tag:blogger.com,1999:blog-2914036851486773525.post6043787542794858916..comments2023-05-07T16:38:36.081+05:30Comments on തോന്ന്യാക്ഷരങ്ങള്‍: എന്റെ ചില നേരംകൊല്ലി ചിന്തകള്‍...: കൊള്ളാം... ഈ പ്രതിബദ്ധതയും!ഹിതhttp://www.blogger.com/profile/05730461879728092783noreply@blogger.comBlogger3125tag:blogger.com,1999:blog-2914036851486773525.post-48018116751493238092010-01-06T17:56:55.859+05:302010-01-06T17:56:55.859+05:30great post....
Dissertation Writing | Courseworks...great post....

Dissertation Writing | Courseworks | Dissertationssarah sheldonnoreply@blogger.comtag:blogger.com,1999:blog-2914036851486773525.post-3300948513702214982008-12-16T10:38:00.000+05:302008-12-16T10:38:00.000+05:30ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്ദീപിന്റെ അച്ഛന്റെ ...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്ദീപിന്റെ അച്ഛന്റെ ഭാഗത്ത് തെറ്റുണ്ട്. അനുശോചനം അറിയിക്കാന്‍ ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇങ്ങനെ ആണോ പെരുമാറുക? അതിഥി ദേവോ ഭവഃ എണ്ണ മനോഭാവം കാണിച്ചില്ലെങ്കിലും ഒരു അതിഥിയോട് മിനിമം മര്യാദയില്‍ പെരുമാറാമായിരുന്നു. വീട്ടില്‍ വന്ന ഒരാളെ ചീത്ത വിളിച്ചു പുറത്താക്കുന്നത് അത്യന്തം മര്യാദ കേടാണ് . ഇതേ കേരള സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്കിയപ്പോള് ഒരു ഉളിപ്പും ഇല്ലാതെ അങ്ങേര് അത് കൈപറ്റിയല്ലോ! ഏത് മാനസിക അവസ്ഥയിലായാലും അങ്ങേര് ഒരു scene ഉണ്ടാക്കേണ്ടിയിരുന്നില്ല. I dont want to comment about Achu mama as this 'പട്ടി' reaction is the least you can expect from him !Nishanth Nairhttps://www.blogger.com/profile/17184368451587147040noreply@blogger.comtag:blogger.com,1999:blog-2914036851486773525.post-23822548965694269852008-12-04T12:14:00.000+05:302008-12-04T12:14:00.000+05:30മാദ്ധ്യമങ്ങള്‍ എല്ലാം അഘോഷിക്കുകയാണ്.മരണവും സ്ഫോടന...മാദ്ധ്യമങ്ങള്‍ എല്ലാം അഘോഷിക്കുകയാണ്.മരണവും സ്ഫോടനവും വെടിവെപ്പും എല്ലാം എല്ലാം.ഔചിത്യ ബോധം പോലും മാദ്ധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.ഈ കോലാഹലങ്ങളുടെ ഇടയിലേക്ക് വീരചരമമടഞ്ഞ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വലിച്ചിഴയ്ക്കുകയായിരുന്നു മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി.

ഇതു കൂടി നോക്കൂ മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ?Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com